അവള്‍ അറിഞ്ഞില്ല
ദിനങ്ങള്‍ കൊഴിയുന്നത്.
തിരയുകയായിരുന്നു,
ഒരു വിളിയുമായ്
അയാള്‍ എത്തുന്നതും കാത്ത്.
കാറ്റായ് തിരയവേ
അയാള്‍ പോയി
മഴയായി,
അരുവിയായി,
പുഴയായി.
ഓളമായ് തിരയവേ
അയാള്‍ മാഞ്ഞു
നുരകളില്‍ ഒളിച്ച്
കാറ്റായ് വായുവില്‍.
അവള്‍ അറിയുന്നില്ല,
ദിനങ്ങള്‍ കൊഴിയുന്നത്.
പദ് മനാഭന്‍ തിക്കോടി.
ദിനങ്ങള്‍ കൊഴിയുന്നത്.
തിരയുകയായിരുന്നു,
ഒരു വിളിയുമായ്
അയാള്‍ എത്തുന്നതും കാത്ത്.
കാറ്റായ് തിരയവേ
അയാള്‍ പോയി
മഴയായി,
അരുവിയായി,
പുഴയായി.
ഓളമായ് തിരയവേ
അയാള്‍ മാഞ്ഞു
നുരകളില്‍ ഒളിച്ച്
കാറ്റായ് വായുവില്‍.
അവള്‍ അറിയുന്നില്ല,
ദിനങ്ങള്‍ കൊഴിയുന്നത്.
പദ് മനാഭന്‍ തിക്കോടി.
No comments:
Post a Comment