ഒരാളുടെ ശരി മറ്റൊരാള്‍ക്ക് തെറ്റായിരിക്കുന്നിടത്തോളം ആത്മാര്‍ത്ഥ സൗഹൃദം ഉണ്ടാവുന്നില്ല. നാമിന്ന് കണ്ടുകൊണ്ടിരിക്കുന്ന മത -സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ സൗഹൃദങ്ങളില്‍ ഏറിയ പങ്കും ജനസമ്മതി ലക്ഷ്യം വെച്ചുള്ള അഭിനയങ്ങളാണ് . തന്നില്‍ നിന്നും അന്യനല്ല അപരന്‍ എന്നറിയുന്നിടത് തേ യഥാര്‍ത്ഥ സൗഹൃദം രൂപപ്പെടൂ.മതങ്ങള്‍ ഇവിടെ അറ്റു വീഴുന്നു.....
No comments:
Post a Comment