മറക്കില്ല ഒരിയ്ക്കലും
മോനാ,
മറക്കില്ല ഒരിയ്ക്കലും ഈ ആഴ്ച -
സന്തോഷവും സന്താപവും ഒരുപോലെ അനുഭവിച്ച ഈ ഏഴു ദിനങ്ങള്‍ ...
അളവറ്റ ആഹ്ലാദമായിരുന്നു - നീ സമീപത്തു തന്നെ ഉണ്ടായിരുന്നല്ലോ ...
കടുത്ത വേദനയായിരുന്നു - അരികത്തു തന്നെ ഉണ്ടായിരുന്നിട്ടും നീ എന്നെ അവഗണിയ്ക്കുകയായിരുന്നല്ലോ ...
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment