എന്റെ കണ്ണീര്‍ ഒപ്പിയത്
നിന്റെ കരങ്ങളായിരുന്നല്ലോ
എന്റെ നോവിന്
നിന്റെ മൊഴികളായിരുന്നല്ലോ അമൃത്
എന്റെ ഈണങ്ങള്‍ക്ക്
നിന്റെ ഈരടികള്‍ എന്നപോലെ.
എന്നെ നീ ജയിച്ചു,
കാലത്തെയും.
നീ തന്നെ കവി,
നീ തന്നെ കാവ്യവും.
പദ് മനാഭന്‍ തിക്കോടി.
നിന്റെ കരങ്ങളായിരുന്നല്ലോ
എന്റെ നോവിന്
നിന്റെ മൊഴികളായിരുന്നല്ലോ അമൃത്
എന്റെ ഈണങ്ങള്‍ക്ക്
നിന്റെ ഈരടികള്‍ എന്നപോലെ.
എന്നെ നീ ജയിച്ചു,
കാലത്തെയും.
നീ തന്നെ കവി,
നീ തന്നെ കാവ്യവും.
പദ് മനാഭന്‍ തിക്കോടി.
No comments:
Post a Comment