ഒരു നല്ല മനുഷ്യനാവാന്‍ ദൈവവിശ്വാസി ആകണം എന്നുണ്ടോ?
പ്രകൃതിയെ ദേവാലയം പോലെ കാണുന്ന എത്ര മഹദ് വ്യക്തികള്‍ ഉണ്ട്!
ചരിത്ര പഥത്തില്‍ നാം കണ്ടുമുട്ടുന്ന നല്ല മനുഷ്യരില്‍ വലിയൊരു ശതമാനം ദൈവവിശ്വാസികള്‍ ആയിരുന്നില്ല എന്ന് നമുക്ക് കാണാം.
എന്നാല്‍ പൈശാചികവും ക്രൂരവുമായ ചെയ്തികളില്‍ ഏറെയും ദൈവത്തിന്റെ നാമത്തില്‍ ആയിരുന്നുവെന്ന വിചിത്രമായ സത്യം ഭൂതകാലത്തില്‍ എന്ന പോലെ വര്‍ത്തമാന കാലത്തും നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു..
പദ് മനാഭന്‍ തിക്കോടി
No comments:
Post a Comment