Tuesday, January 15, 2013

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളം കൃതികൾ

പേര്‌കൃതിവർഷം
ആർ. നാരായണപ്പണിക്കർഭാഷാസാഹിത്യചരിത്രം1955
ഐ.സി. ചാക്കോപാണിനീയപ്രദ്യോതം1956
തകഴി ശിവശങ്കരപ്പിള്ളചെമ്മീൻ1957
കെ.പി. കേശവമേനോൻകഴിഞ്ഞകാലം1958
പി.സി. കുട്ടികൃഷ്ണൻസുന്ദരികളും സുന്ദരന്മാരും1960
ജി. ശങ്കരക്കുറുപ്പ്വിശ്വദർശനം1963
പി. കേശവദേവ്അയൽ‌ക്കാർ1964
എൻ. ബാലാമണിയമ്മമുത്തശ്ശി1965
കുട്ടികൃഷ്ണമാരാർകല ജീവിതംതന്നെ1966
പി. കുഞ്ഞിരാമൻ നായർതാമരത്തോണി1967
ഇടശ്ശേരി ഗോവിന്ദൻ നായർകാവിലെ പാട്ട്1969
എം.ടി. വാസുദേവൻ നായർകാലം1971
വൈലോപ്പിള്ളി ശ്രീധരമേനോൻവിട1971
എസ്.കെ. പൊറ്റെക്കാട്ട്ഒരു ദേശത്തിന്റെ കഥ1972
അക്കിത്തം അച്യുതൻനമ്പൂതിരിബലിദർശനം1973
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്കാമസുരഭി1974
ഒ.എൻ.വി. കുറുപ്പ്അക്ഷരം1975
ചെറുകാട്ജീവിതപ്പാത1976
ലളിതാംബിക അന്തർജ്ജനംഅഗ്നിസാക്ഷി1977
എൻ.വി. കൃഷ്ണവാരിയർവള്ളത്തോളിന്റെ കാവ്യശില്പം1979
ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളസ്മാരകശിലകൾ1980
വിലാസിനിഅവകാശികൾ1981
വി.കെ.എൻപയ്യൻകഥകൾ1982
എസ്. ഗുപ്തൻ നായർതെരഞ്ഞെടുത്ത പ്രബന്ധങ്ങൾ1983
കെ. അയ്യപ്പപ്പണിക്കർഅയ്യപ്പപ്പണിക്കരുടെ കവിതകൾ1984
സുകുമാർ അഴീക്കോട്തത്ത്വമസി1985
മാധവിക്കുട്ടിതെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്)1985
എം. ലീലാവതികവിതാധ്വനി1986
എൻ. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം1987
സി. രാധാകൃഷ്ണൻസ്പന്ദമാപിനികളെ നന്ദി1988
ഒളപ്പമണ്ണനിഴലാന1989
ഒ.വി. വിജയൻഗുരുസാഗരം1990
എം.പി. ശങ്കുണ്ണി നായർഛത്രവും ചാമരവും1991
എം. മുകുന്ദൻദൈവത്തിന്റെ വികൃതികൾ1992
എൻ.പി. മുഹമ്മദ്ദൈവത്തിന്റെ കണ്ണ്1993
വിഷ്ണുനാരായണൻ നമ്പൂതിരിഉജ്ജയിനിയിലെ രാപ്പകലുകൾ1994
തിക്കോടിയൻഅരങ്ങു കാണാത്ത നടൻ1995
ടി. പത്മനാഭൻഗൌരി1996
ആനന്ദ്ഗോവർദ്ധനന്റെ യാത്രകൾ1997
കോവിലൻതട്ടകം1998
സി.വി. ശ്രീരാമൻശ്രീരാമന്റെ കഥകൾ1999
ആർ. രാമചന്ദ്രൻആർ രാമചന്ദ്രന്റെ കവിതകൾ2000
ആറ്റൂർ രവിവർമ്മആറ്റൂർ രവിവർമ്മയുടെ ‍കവിതകൾ2001
കെ.ജി. ശങ്കരപ്പിള്ളകെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ2002
സാറാ ജോസഫ്ആലാഹയുടെ പെൺ‌മക്കൾ2003
സക്കറിയസക്കറിയയുടെ കഥകൾ2004
കാക്കനാടൻജാപ്പാണം പുകയില2005
എം. സുകുമാരൻചുവന്ന ചിഹ്നങ്ങൾ2006
എ. സേതുമാധവൻഅടയാളങ്ങൾ2007
കെ.പി. അപ്പൻമധുരം നിന്റെ ജീവിതം2008
യു.എ. ഖാദർ‍‍തൃക്കോട്ടൂർ പെരുമ2009
എം.പി. വീരേന്ദ്രകുമാർഹൈമവതഭൂവിൽ2010
എം.കെ. സാനുബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ2011
സച്ചിദാനന്ദൻമറന്നു വച്ച വസ്തുക്കൾ2012

No comments:

Post a Comment